ന്യുഡൽഹി : വരാനിരിക്കുന്ന പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിൽ നിലവിലെ മുഖ്യ മന്ത്രി അമരീന്ദർ സിങ് തന്നെ നയിക്കുമെന്ന് കോണ്ഗ്രസ്.
2017 -ൽ തെരഞ്ഞെടുപ്പ് വക്താനങ്ങൾ പാലിച്ചില്ലെന്നും അമരീന്ദറിന്റെ കീഴിൽ അവപാലിക്കാൻ കഴിയുമെന്ന പ്രതീക്ഷയുമില്ലന്നുമാണ് സംഘത്തിന്റെ വിമർശനം. നിരവധി ഭരണ കക്ഷി എം. എൽ. എ മാരും തെരഞ്ഞെടുപ്പ് വാക്താന ലങ്കനം ചൂണ്ടി കാട്ടി രംഗത്തുണ്ട്. കോണ്ഗ്രസിനെ കൂടുതൽ അപകടത്തിലേക്ക് നീക്കുന്ന തരത്തിലാണ് തെരഞ്ഞെടുപ്പിനൊരുങുന്ന പഞ്ചാബ്
Post a Comment