സർവകലാശാലകളിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കരുതെന്ന് താലിബാൻ

കാബൂൾ: അഫ്ഗാനിസ്ഥന്റെ നിയന്ത്രണം ഏറ്റെടുത്ത ശേഷമുള്ള താലിബാന്റെ ആധ്യ ഫത്‌വ ഇറങ്ങി. സർക്കാർ - സ്വകാര്യ സർവകലാശാലകളിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരേ ക്ലാസ്സിൽ ഒരുമിച്ചിരിക്കുന്നത് താലിബാൻ വിലക്കി.

സർവകലാശാല അത്യാപകർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപന ഉടമകൾ  താലിബാൻ അധികൃതർ  ചർച്ച നടത്തിയതിനു ശേഷമാണ് ഫത്‌വ പുറപെടുവിച്ചത്. നിലവിൽ രണ്ട് സമ്പ്രതയാവും ഇവിടെ തുടർന്ന് കൊണ്ടിരിക്കുന്നുണ്ട്.
'സമൂഹത്തിലെ  എല്ലാ തിന്മകളുടെയും അടിസ്ഥാനം ഈ സംബ്രദായമായതിനാൽ ഒരുമിച്ചിരുന്നുള്ള വിദ്യാഭ്യാസം അവസാനിപ്പിക്കണ മെന്ന് താലിബാന്റെ ഉന്നത വിദ്യാഭ്യാസ മേധാവി മുല്ല ഫരീദ് പറഞ്ഞു


Post a Comment

Previous Post Next Post