പ്രമുഖ യുട്യൂബ് ചാനൽ ഉടമകളായ e bull jet സഹോദരൻങ്ങൾ അറസ്റ്റിൽ....
തങ്ങൾ ജീവനുതുല്യം സ്നേഹിക്കുന്ന വണ്ടി മോഡിഫൈക്കേഷൻ വരുത്തിയത് മുതലാണ് പ്രശ്‌നങ്ങളുടെ തുടക്കം.
കഴിഞ്ഞ ദിവസം 2 തവണയായി mvd വാഹനം കൊണ്ട് പോയിരുന്നു...
എന്നാൽ അവസാനം കൊണ്ട് പോയത് എന്ത് കാരണത്താലാണെന്ന് അവർക്ക്പോലും കൃത്യമായി അറിവില്ല..
ഇന്ന് രാവിലെ മുതലാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രശ്നം വൈറലാകുന്നത്... രാവിലെ e bull jett തങ്ങളുടെ ഇൻസ്റ്റാഗ്രാം ലൈവിൽ വന്നു പൊട്ടിക്കരഞ്ഞു ഞങ്ങളെ വെറുതെ വിടണമെന്നും... ഞങ്ങൾ ചെയ്ത തെറ്റെന്താണ് എന്നൊക്കെപ്പറഞ് കൊണ്ട് നില്കുന്നതിനിടയിൽ പോലീസ് ഫോൺ തട്ടിപ്പറിക്കുന്നതും ഇവരെ വലിച്ചിഴച്ഛ് കൊണ്ട് പോകുകയും ചെയ്തു... അതിന് ശേഷമാണ് ഇവരെ അറസ്റ്റ് ചെയ്ത് കൊണ്ട് പോകുന്നതും വൈറലായത്...
Post a Comment