മാസപ്പിറവി കാണുന്നവർ അറിയിക്കുക

 


ദുൽഹജ്ജ് മാസപ്പിറവി ഇന്ന് ശനിയാഴ്ച കാണാൻ സാധ്യതയുള്ളതിനാൽ മാസപ്പിറവി കാണുന്നവർ അറിയിക്കണമെന്ന് കാസിമാർ അറിയിച്ചു.

കാസിമാരായ ,

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ - 0483 2836700 

സമസ്ത ജെനറൽ സെക്രെട്ടറി പ്രൊഫെസ്സർ കെ ആലിക്കുട്ടി മുസ്‌ലിയാർ - 9447630238 

സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി - 9447172149 

സയ്യിദ് നാസാർഹയ്യ് ശിഹാബ് തങ്ങൾ

സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ,

എന്നിവർ അറിയിച്ചു...

Post a Comment

Previous Post Next Post