ദുൽഹജ്ജ് മാസപ്പിറവി ഇന്ന് ശനിയാഴ്ച കാണാൻ സാധ്യതയുള്ളതിനാൽ മാസപ്പിറവി കാണുന്നവർ അറിയിക്കണമെന്ന് കാസിമാർ അറിയിച്ചു.
കാസിമാരായ ,
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ - 0483 2836700
സമസ്ത ജെനറൽ സെക്രെട്ടറി പ്രൊഫെസ്സർ കെ ആലിക്കുട്ടി മുസ്‌ലിയാർ - 9447630238
സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി - 9447172149
സയ്യിദ് നാസാർഹയ്യ് ശിഹാബ് തങ്ങൾ
സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ,
എന്നിവർ അറിയിച്ചു...

إرسال تعليق