കോട്ടക്കൽ ആര്യവൈദ്യശാലയുടെ മാനേജിങ് ട്രസ്റ്റീ ഡോ: പികെ വാര്യർ അന്തരിച്ചു.
നൂറ് വയസ്സായിരുന്നു. പത്മശ്രീ , പത്മഭൂഷൺ എന്നിവ 1999 ,2010 എന്നീ വർഷങ്ങളിലായി ലഭിച്ചിരുന്നു.
ഭാര്യ : കവി മാധവിക്കുട്ടി വാര്യർ
മക്കൾ : പരേതനായ കെ വിജയൻ വാര്യർ, കെ ബാലചന്ദ്രൻ വാര്യർ, സുബൈദ രാമചന്ദ്രൻ.
മരുമക്കൾ : രാമചന്ദ്രൻ വാര്യർ,രാജലക്ഷ്മി,വിജയൻ വാര്യർ എന്നിവരാണ്.
إرسال تعليق