ഇന്നലെ ദുൽഹിജ്ജ മാസപ്പിറവി കാണാത്തതിനാൽ നാളെ തിങ്കൾ ദുൽഹിജ്ജ ഒന്നും 21 ബുധനാഴ്ച ബാലീപെരുന്നാളും ആയിരിക്കുമെന്ന്
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സമസ്ത ജനറൽ സെക്രെട്ടറി പ്രൊഫെസ്സർ കെ ആലിക്കുട്ടി മുസ്‌ലിയാർ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയതങ്ങൾ, സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി , സയ്യിദ് നാസാർഹയ്യ് ശിഹാബ് തങ്ങൾ എന്നിവർ അറിയിച്ചു..

إرسال تعليق