ലൗ ജിഹാദ് ഇസ്‌ലാമിലില്ല ; ഇസ്‌ലാം എല്ലാവർക്കും കൊട്ടാനുള്ള ചെണ്ടയല്ലെന്ന് ജിഫ്രി തങ്ങൾ
byVIRTUAL NEWS ONLIVE —0
കോഴികോട് : ഇസ്‌ലാമിൽ ലൗ ജിഹാദ് ഇല്ലെന്ന് സമസ്ത കേരള ജമീയത്തുൽ ഉലമ അദ്യക്ഷൻ ജിഫ്രി തങ്ങൾ. ഇസ്ലാമിക ശരീയത്തോ മുസ്ലിം സംഘടനകളോ ഇതിനെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് തങ്ങൾ പറഞ്ഞു.
Post a Comment