ഏറ്റവും കൂടുതൽ മതം മാറ്റൽ കൃസ്ത്യൻ സമുദായത്തിൽ.. വൈദിക പട്ടം എന്തും പറയുന്നതിനുള്ള ലൈസെൻസ് അല്ല : വെള്ളാപ്പള്ളി

ലവ് ജിഹാദും മതപരിവർത്തനവുമെല്ലാം ഏറ്റവും കൂടുതൽ നടക്കുന്നത് കൃസ്ത്യൻ സമുദായത്തിലാണെന്ന് എസ് യെൻ ഡി പി യോഗം ജനറൽ സെക്രെട്ടറി വെള്ളാപ്പള്ളി നടേശ്വരൻ പറഞ്ഞു. മുസ്ലിംകൾക്കിടയിൽ മദപരിവർത്തനം നടക്കുമ്പോൾത്തന്നെ മറുഭാഗത് ഡസൻ കണക്കിന് നടക്കുന്നതൊന്നും എന്ത്കൊണ്ട് ആരും പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Post a Comment

Previous Post Next Post