ചിലപ്പോൾ ഉച്ചക്ക് ശേഷം ഓൺലൈൻ ക്ലാസുകൾ നടത്തും. ആശങ്കകളില്ലാത്ത രീതിയിൽ കുട്ടികളെ സ്കൂളുകളിൽ എത്തിക്കും. ഇതിന് വേണ്ടി യുള്ള ഒരുക്കങ്ങൾ നടന്ന് കൊണ്ടിരിക്കുകയാണ്. രക്ഷിതാക്കൾ ആശങ്ക പെടേണ്ടതില്ല
ഒരുകുട്ടി വീട്ടിൽ നിന്ന് ഇറങ്ങിയത് മുതൽ തിരിച്ചുവരുന്നത് വരെയുള്ള എല്ലാ മാനദണ്ഡങ്ങളും അനുസരിച്ചായിരിക്കും സ്കൂൾ തുറക്കുന്നത്.
Post a Comment