സിവിൽ സർവീസ് പരീക്ഷ ; നൂറു റാങ്ക് കാരിൽ ഒട്ടേറെ മലയാളികൾ

ന്യൂഡൽഹി  : 2020 ലെ സിവിൽ സർവീസ് പരീക്ഷഫലം വന്നപ്പോൾ റാങ്കിൻ തിളക്കവുമായി മലയാളികൾ. ശുഭം കുമാറിനാണ് ഒന്നാം റാങ്ക്.

ആറാം റാങ്ക് സ്വന്തമാക്കി തൃശൂർ ക്കാരി മീര. മിഥുൻ പ്രേമംരാജ് 12 ആം റാങ്കും, കരിഷ്മ നായർ 14 ആം റാങ്കും

20 ആം റാങ്കുമായി പി. ശ്രീജയും, 35 ആം റാങ്കുമായി അപർണയും, 41,51, 57, 62,  ഇവരാണ് നൂറ് റാങ്ക് കളിൽപെട്ട മലയാളികൾ.


ആദ്യ മായിട്ടായിരിക്കും ഇത്രയും കൂടുതൽ പേർ റാങ്ക് പട്ടികയിൽ വരുന്നത് 

Post a Comment

Previous Post Next Post