ദുബായ് : ഇന്ത്യക്കാർക്ക് വൈകാതെ തന്നെ സന്ദർഷക വിസയിൽ യു. എ. ഇയിലേക്ക് നേരിട്ടെത്താൻ അവസരമുണ്ടാകുമെന്ന് സൂചന. ദുബായ് ഇന്ത്യൻ കോൺസുലേറ്റേണ് സൂചന നൽകിയത്. ഈ മാസം അവസാനത്തോടെ യാത്ര നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുണ്ടാകാനാണ് സാധ്യത.
14 ദിവസം മറ്റൊരു രാജ്യത്ത് താമസിച്ചവർക്കാണ് ദുബായിലേക്ക് പ്രവേശനാനുമതി നൽകുക. യാത്രക്ക് മുൻപ് ജി. സി. ആർ എഫ്. എ അനുമതി നേടിയിരിക്കണം. 48 മണിക്കൂറിനുള്ളിൽ എടുത്ത പി. സി. ആർ പരിശോധന ഫലം ഉണ്ടായിരിക്കണം. 6 മണിക്കൂറിനുള്ളിൽ എടുത്ത റാപ്പിഡ് പി. സി. ആർ ടെസ്റ്റും നിർബന്ധമാണ്.
إرسال تعليق