സ്കൂൾ തുറക്കാനുള്ള തീരുമാനം വിദ്യാഭ്യാസവകുപ്പിന്റെ അറിവോടെ : മന്ത്രി ശിവൻ കുട്ടി. മുഖ്യമന്ത്രിയുടെ മാത്രമെന്നത് തെറ്റായ പ്രജരണം.


സ്കൂളുകൾ തുറക്കുവാനുള്ള തീരുമാനം വിദ്യാഭ്യാസ വകുപ്പിന്റെ അറിവൊടെയെന്നും മുഖ്യമന്ത്രിയുടെ മാത്രമെന്നത് തെറ്റായ പ്രചാരണമാണെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി മാധ്യമങ്ങളോട് വ്യക്തമാക്കി.

വദ്യാഭ്യാസവകുപറിഞ്ഞു തന്നെയാണ് തീരുമാനമെടുത്തിട്ടുള്ളത്. മുഖ്യമന്ത്രി മാത്രമറിഞ്ഞുള്ള തീരുമാനമെന്നത് തെറ്റായ വാർത്തയാണെന്നും അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിൽ വ്യക്തമാക്കി.ഒക്ടോബർ 15നകം മുന്നൊരുക്കങ്ങൾ പൂർത്തിയാക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയതയും അദ്ദേഹം വ്യക്തമാക്കി.

രോഗപ്രതിരോധം മുന്നിൽ കണ്ടുകൊണ്ടുള്ള മാനദണ്ഡം തയ്യാറാക്കുമെന്നും.. സ്കൂളുകൾ തുറക്കുന്നതിനുള്ള മാനദണ്ഡം 2ദിവസത്തിനകം പ്രഖ്യാപിക്കുമെന്നും, ആരോഗ്യവകുപ്പുമായി വിഷയം ചർച്ചചെയ്യുമെന്നും,സമൂഹത്തിലെ മുഴുവൻ ആശങ്കകളും പരിഹരിക്കുന്നതരത്തിലാണ് ക്രമകരണങ്ങൾ നടപ്പിലാക്കുക എന്നും, മറ്റു വിഭുലമായ പദ്ധതി തയാറാക്കുമെന്നും മന്ത്രി കൂട്ടി ചേർത്തു.

1 تعليقات

إرسال تعليق

أحدث أقدم