ദി ഡാർക്ക്‌ സ്കൾ; പുതിയ നോവൽ വെബ്സീരീസ് ഉടൻ, പോസ്റ്റർ പുറത്തു വിട്ടു

കാലിക്കുപ്പി പുറത്തിറക്കുന്ന പുതിയ നോവൽ വെബ്സീരിസിന്റെ പോസ്റ്റർ പുറത്തുവിട്ടു...

നോവൽ ഉണ്ടാനുണ്ടാകുമെന്ന് എംഡി  VN നോട്‌ പറഞ്ഞു....
ഇൻഫ്ലക്ട് മീഡിയ സിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന VN ന്റെ സഹോദര സ്ഥാപനവും കൂടിയാണ് കാലിക്കുപ്പി...

ട്വിസ്റ്റുകളും, ത്രില്ലുകളു കൂടിയ നിഗൂഢമായ നോവൽ സീരീസിന് വേണ്ടി കാലിക്കുപി പ്രേക്ഷകർ കാത്തിരിപ്പിലാണ്....

അടുത്ത ഏപ്രിലിൽ ഇറങ്ങുമെന്നാണ് ഇപ്പോൾ അറിയിക്കുന്നത്...

Post a Comment

أحدث أقدم