പ്രതീക്ഷയേകി പ്രതിപക്ഷ പാർട്ടികളുടെ യോഗം

ജനാധിപത്യ മതേതര ഇന്ത്യയെ തിരിച്ച് പിടിക്കാനാവശ്യപ്പെട്ട് രാജ്യത്തെ പ്രതിപക്ഷ പാർട്ടികളുടെ യോഗം കോൺക്രസ് ഇടക്കാല അതിയക്ഷ സോണിയാകാന്ധി വിളിച്ച യോഗത്തിൽ 19 പാർട്ടികളുടെ പ്രതിനിതികൾ പങ്കെടുത്തു.
2024 ലോകസഭാ തിരഞെടുപ്പ് ആകണം പ്രതിപക്ഷത്തിന്റെ ലക്ഷ്യ മെന്നും കാര്യങ്ങൾ ചിട്ടയോടെ ആസൂത്രണം ചെയ്യണമെന്നും സോണിയ പറഞ്ഞു.
ഇന്ത്യയിലെ നിലവിലെ സാഹചര്യങ്ങൾ ഇരുൾ നിറഞതാണ്. നാണയ പെരുപ്പം, സാമ്പത്തിക മാന്ദ്യം, കോവിഡ് ദുരിതങ്ങൾ, തൊഴിലില്ലായ്മ, അതിർത്തി തർക്കങ്ങൾ തുടങ്ങി നിരവതി പ്രശ്നങ്ങൾ രാജ്യം നേരിട്ട് കൊണ്ടിരിക്കുന്നു.
എല്ലാ പ്രശ്നങ്ങളും ഒരുമിച്ച് കൈകാര്യം ചെയ്യുന്നതിന് മുമ്പ് ഓരോന്നായി പരിഹരിക്കണമെന്നും രാജ്യത്തിന് മികച്ച ഭാവി ഉണ്ടാക്കണമെന്നും ശരത് പവാർ പറഞ്ഞു.

Post a Comment

أحدث أقدم