മത സൗഹർദ്ദത്തെയും മറ്റു സമുതായങ്ങളെയും മുറിവേൽപ്പിക്കരുതെന്ന് മത സാമൂദയിക നേതാക്കൾ

തിരുവനന്തപുരം :കേരളത്തിന്റെ മത സൗഹാർദ്ധതിന് മുറിവേൽപ്പിക്കരുതെന്ന് മത സാമുദായിക നേതാക്കൾ. സർക്കാർ സർവകക്ഷി യോഗം വിളിക്കണമെന്നും ആവശ്യപ്പെട്ടു

ആരെയും കുറ്റപ്പെടുത്താനല്ല യോഗം വിളിച്ചതെന്നും മറിച് അത് മറ്റ് സമൂഹങ്ങൾക്ക് ങ്ങൾക്ക് മുറിവേൽക്കാതിരിക്കാനാണെന്നും വ്യക്തമാക്കി.
വൈകീട്ട് 3.30 ന് തിരുവനന്തപുരം നാലാഞ്ചിറ 
മാർ ഈവനിയോസ് വിദിയ നഗറിലെ ബി.ഹബ്ബിലാണ് യോഗം തുടങ്ങിയത് 

Post a Comment

أحدث أقدم