തിരുവനന്തപുരം : നാർകോട്ടിക് ജിഹാദ് എന്നപേരിൽ സങ്കടിത ശ്രമങ്ങൾ നടക്കുന്നതായുള്ള പ്രസ്ഥാവനയും പ്രചാരണങ്ങളും അടിസ്ഥാന രഹിതമെന്ന് മുഖ്യമന്ത്രി. പ്രണയവും മയക്കു മരുന്നും ഏതെങ്കിലും ഒരു മതത്തിന്റെ കണക്കിലേക്ക് തള്ളേണ്ടതല്ല.
കൃസ്തുമതത്തിൽ നിന്നും ഇസ്ലാമിലേക്ക് കൂടുതലായി പരിവർത്തനം ചെയ്യുന്നെന്ന ആശങ്ക അടിസ്ഥാന രഹിത മെന്ന് മുഖ്യമന്ത്രി
പാലബിഷപ്പിന്റെ പ്രസ്താവന അനാവശ്യവും നിർഭാഗ്യകരവുമാണെന്നും തീവ്രവാദംആശയങ്ങൾ യുവാക്കളിൽ ന ന്നും തടയുന്നതിനുള്ള പ്രവർത്തനങ്ങൾ സർക്കാർ നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
إرسال تعليق